Quantcast

കോട്ടയത്ത് കേരളാ കോൺഗ്രസിൽ ചുവരെഴുത്ത് യുദ്ധം

ഉടമയുടെ അനുമതിയില്ലാതെയാണ് യു.ഡി.എഫ് ചുവരെഴുതിയതെന്ന് ജോസ്.കെ.മാണി വിഭാഗം ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    29 Jan 2024 4:43 PM IST

Kerala Congress in Kottayam, jose k mani, latest malayalam news, കേരള കോൺഗ്രസ് കോട്ടയം, ജോസ് കെ മാണി,
X

കോട്ടയത്ത് കേരളാ കോൺഗ്രസിൽ ചുവരെഴുത്ത് തർക്കം. ജോസഫ് വിഭാഗം എഴുതിയ ചുവരെഴുത്ത് ജോസ് കെ മാണി വിഭാഗം നീക്കി. ഉടമയുടെ അനുമതിയില്ലാതെയാണ് യു.ഡി.എഫ് ചുവരെഴുതിയതെന്ന് ജോസ് കെ മാണി വിഭാഗം ആരോപിച്ചു.


തോമസ് ചാഴികാടൻ്റെ സഹോദരൻ്റെ പുരയിടത്തിലെ മതിലിൽ യു.ഡി.എഫ് അനുമതിയില്ലാതെ ചുവരെഴുതിയെന്നാണ് ആരോപണം. പാർട്ടിയിലെ പ്രശ്നങ്ങൾ മറക്കാൻ ജോസഫ് ഗ്രൂപ്പ് പ്രകോപനം സൃഷ്ടിക്കുന്നതായി യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സിറിയക്ക് ചാഴികാടൻ പറഞ്ഞു.

TAGS :

Next Story