Light mode
Dark mode
കേരള കോൺഗ്രസുകളുടെ യോജിപ്പിനുള്ള രാഷ്ട്രീയ സാഹചര്യമില്ല- മോൻസ് ജോസഫ്
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തിരുത്തിച്ചത് താനാണെന്നും ബൽറാം പറയുന്നു
Kerala Congress (M) dismisses reports on front switch | Out Of Focus
കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജാണ് പി.ജെ ജോസഫിനെതിരെ 'നവ പ്രതിഛായ'യിൽ ലേഖനമെഴുതിയത്
ജോസ് കെ മാണിയുടെ കാലാവധി കഴിയുന്ന സീറ്റ്, കേരളാ കോൺഗ്രസിന് തന്നെ ലഭിക്കണമെന്നും സ്റ്റീഫൻ ജോർജ്
രാജി മോൻസ് ജോസഫ് എം.എല്‍.എയുടെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച്
യഥാർഥ കേരള കോൺഗ്രസ് ഏതെന്ന് തെളിയിക്കപ്പെട്ടെന്നും തോമസ് ചാഴികാടൻ മീഡിയവണ്‍ 'ദേശീയപാത'യില്‍
കേന്ദ്ര അവഗണനക്കെതിരായ കേരളത്തിന്റെ ഡൽഹി പ്രതിഷേധം ഇന്ന് നടക്കും
ഉടമയുടെ അനുമതിയില്ലാതെയാണ് യു.ഡി.എഫ് ചുവരെഴുതിയതെന്ന് ജോസ്.കെ.മാണി വിഭാഗം ആരോപിച്ചു
കർഷകർക്ക് വേണ്ടി ചെറുവിരൽ അനക്കാത്ത കൂട്ടരാണ് വിമർശനം ഉന്നയികുന്നതെന്ന് ജോസഫ് വിഭാഗം തിരിച്ചടിച്ചു
വളരുംതോറും പിളരുന്ന പാർട്ടി എന്ന് പേരെടുത്ത കേരളാ കോൺഗ്രസ് എക്കാലവും സംസ്ഥാന രാഷ്ട്രീയത്തിൽ സമ്മർദ ശക്തിയാണ്
പി.ജെ ജോസഫ്,അപു ജോസഫ് അടക്കമുള്ള പേരുകളും ചർച്ചകളിലുണ്ട്
തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രാഥമിക അവലോകനം നടത്തിയെന്നും രാഷ്ട്രീയ വോട്ടുകൾ മുഴുവൻ എൽ.ഡി.എഫിന് കിട്ടിയെന്നും ജോസ്.കെ.മാണി പറഞ്ഞു
'പാർട്ടി വിട്ടെന്ന നെല്ലൂരിന്റെ കത്ത് ലഭിച്ചിട്ടില്ല'
പുതിയ പാർട്ടിയിൽ ചേരുന്നതിനായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം ജോണി നെല്ലൂര്‍ രാജിവെച്ചു
മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്നും മുന്നണി വിട്ടു പോയവരെ തിരികെ എത്തിക്കാൻ ശ്രമിക്കുമെന്നും സതീശൻ പറഞ്ഞു
പാലാ സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്
ജോസ് വിഭാഗത്തെ തിരികെയെത്തിക്കാനുള്ള നീക്കത്തെ എതിർക്കും
കേരള കോൺഗ്രസിന്റെ നേതൃത്വത്തിലാണ് കോട്ടയം ചെങ്ങളത്ത് വ്യത്യസ്തമായ പ്രതിഷേധം നടന്നത്. മോൻസ് ജോസഫ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു .
കേരള കോണ്‍ഗ്രസ് പിളര്‍ത്തി വിമത വിഭാഗത്തിന്റെ അധ്യക്ഷയായി ഉഷ മോഹന്‍ദാസിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു