- Home
- Kerala Congress

Kerala
1 May 2021 7:24 AM IST
വിധി കാത്ത് കേരള കോണ്‍ഗ്രസുകള്‍; ജോസ്- ജോസഫ് വിഭാഗങ്ങള്‍ക്ക് നിർണ്ണായകം
ഇത്തവണ കേരള കോണ്‍ഗ്രസ് പാർട്ടികൾക്കും തെരഞ്ഞെടുപ്പ് നിർണ്ണായകമാണ്. പാർട്ടി പിളർന്നതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ ജോസ്- ജോസഫ് പക്ഷങ്ങള്‍ക്ക് ആകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്....

Kerala
15 Jun 2018 11:33 PM IST
രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി പ്രവാഹം
കത്തിലൂടെയും നേരിട്ടും നേതാക്കളും അണികളും ഇക്കാര്യത്തിലെ അതൃപ്തി രാഹുല്‍ ഗാന്ധിയെ അറിയിച്ചുരാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി പ്രവാഹം. കത്തിലൂടെയും നേരിട്ടും...

Kerala
3 Jun 2018 8:25 AM IST
മുന്നണി പ്രവേശത്തെക്കുറിച്ചുള്ള എല്ലാ സാധ്യതകളും ചര്‍ച്ച ചെയ്യുമെന്ന് മോന്‍സ് ജോസഫ്
കേരള കോണ്‍ഗ്രസ് എമ്മിന്റെ മഹാസമ്മേളനം ശക്തിപ്രകടനവും മഹാസമ്മേളനവും നേതാക്കളുടെ പ്രസംഗവും നിര്‍ണ്ണായകം.കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിപ്രവേശം സംബന്ധിച്ച് എല്ലാ സാധ്യതകളും ചര്‍ച്ച ചെയ്യുമെന്ന് മോന്‍സ്...

Kerala
29 May 2018 11:10 AM IST
കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം: നിലപാട് അറിയിക്കേണ്ടത് കെഎം മാണിയെന്ന് കോടിയേരി
കെ എം മാണി നിലപാട് വ്യക്തമാക്കിയാല്‍ കോട്ടയം ജില്ലയിലുണ്ടാക്കിയ സഹകരണം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് സംസ്ഥാന സമിതി ആലോചിക്കും. ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച നിലപാട്...















