കനത്ത മഴ; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും
ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് കക്കയം ഡാം തുറന്നേക്കും. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയിൽ എത്തിയാൽ രണ്ട് ഷട്ടറുകൾ തുറക്കും. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
Next Story
Adjust Story Font
16

