Light mode
Dark mode
ഞായറാഴ്ച വരെയാണ് വിവിധയിടങ്ങളിൽ മഴക്ക് സാധ്യത
സൗദി, ജോർദാൻ, യുഎഇ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി, ഖത്തർ, ഈജിപ്ത് രാജ്യങ്ങളാണ് ആശങ്ക അറിയിച്ചത്
പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു
29.8 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്
കിഴക്കൻ പ്രദേശങ്ങളിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ മഴയും ആലിപ്പഴ വർഷവും, നിറഞ്ഞൊഴുകി വാദികൾ
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പലഭാഗത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
നിരവധി വാഹനങ്ങൾ തകർന്നു
ശക്തമായ മഴ ദൂരക്കാഴ്ച കുറയ്ക്കാനും സാധ്യത
രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
മഴയ്ക്കൊപ്പം മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്
അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
വെടിനിർത്തൽ കരാറിലെ നിബന്ധനകൾ ലംഘിച്ച് ഗസ്സയിലേക്ക് ടെന്റുകളും താത്കാലിക വീടുകളും എത്തിക്കുന്നത് ഇസ്രായേൽ തടസ്സപ്പെടുത്തുകയാണ്
ഈ മാസം 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും
ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്
തിരുവനന്തപുരം പൊന്മുടി എക്കോ ടൂറിസം അടച്ചു
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും
കാസർകോഡ്,കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട്
പ്രൊഫഷണൽ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്