Quantcast

കോഴിക്കോട് നാദാപുരത്ത് നാടൻ ബോംബുകൾ കണ്ടെത്തി

പി.വി.സി പൈപ്പിനുള്ളിൽ ഈർച്ചപ്പൊടിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍

MediaOne Logo

Web Desk

  • Published:

    2 Feb 2024 3:13 PM GMT

Homemade bombs found in Kozhikode Nadapuram
X

പ്രതീകാത്മക ചിത്രം

കോഴിക്കോട്: നാദാപുരത്ത് അഞ്ച് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ഈയ്യങ്കോട്ടാണ് പഴകിയ ബോംബുകൾ കണ്ടെത്തിയത്.

കാപ്പാറോട്ട് മുക്കിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. പി.വി.സി പൈപ്പിനുള്ളിൽ ഈർച്ചപ്പൊടിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇത്. നാദാപുരം പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Summary: Homemade bombs found in Nadapuram, Kozhikode

TAGS :

Next Story