Light mode
Dark mode
ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം
പ്രതിയില്‍ നിന്ന് 348 ഗ്രാം കഞ്ചാവ് കലർന്ന മിഠായി പിടിച്ചെടുത്തു
2023 - 24 വർഷത്തിൽ നാല് ലക്ഷത്തോളം രൂപയാണ് കെഎസ്ഇബിക്ക് ലഭിക്കാനുള്ളത്
മുഖ്യമന്ത്രി നിവേദനത്തിന് മറുപടി നൽകിയിട്ടുണ്ടെന്നു ഖത്തർ കെഎംസിസി നാദാപുരം മണ്ഡലം
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസ്
വഴിചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് പ്രശ്നത്തിൽ കലാശിച്ചത്
പി.വി.സി പൈപ്പിനുള്ളിൽ ഈർച്ചപ്പൊടിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍
പ്രാദേശിക കോൺഗ്രസ് നേതൃത്വം ഇടപെട്ടെന്ന് ബന്ധുക്കൾ
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.
നാദാപുരം താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്ടർക്ക് നേരെയാണ് ആക്രമണമുണ്ടായത്
നാദാപുരം വളയം സ്വദേശി രമേശൻ ആണ് മരിച്ചത്.
നാദാപുരം സ്വദേശി വിശാഖിനെ പത്തു പേരടങ്ങിയ സംഘം മർദ്ദിക്കുകയായിരുന്നു
ഇരുവരെയും നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകരയിലേക്ക് മാറ്റി
നാദാപുരം പഞ്ചായത്തിൽ മാത്രം പതിനെട്ട് പേർക്ക് രോഗ ബാധയുണ്ട്
നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കാന്‍ തീരുമാനിച്ചു
15ഓളം പേർ വരുന്ന സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് റാഗിങ് നടത്തിയത്
നാദാപുരം ഡിവൈഎസ്പി വി.വി ലതീഷിന്റെ നേതൃത്വത്തിലാണ് നടപടി
വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുഞ്ഞിനെയാണ് നായ ആക്രമിച്ചത്.
ശനിയാഴ്ച നടക്കാനിരുന്ന മകളുടെ കല്യാണത്തിന് വേണ്ടി വാങ്ങിയതായിരുന്നു ഇത്.