- Home
- Nadapuram

Kerala
24 Nov 2021 10:31 PM IST
നാദാപുരം വീടാക്രമണത്തിലെ പ്രധാന പ്രതി പൊലീസിനെ വെല്ലുവിളിച്ച് ഇന്‍സ്റ്റാഗ്രാമില്‍
തന്നോടൊപ്പമുള്ളവരെ വിട്ടുതരാനാവില്ലെന്നും പിടികൂടിയാല്‍ പിന്നെ താന്‍ എന്ത് ചെയ്യുമെന്ന് പറയാനാകില്ലെന്നുമാണ് നാദാപുരം എസ് ഐ യെ അഭിസംബോധന ചെയ്യുന്ന വീഡിയോയില്‍ ഷമീം മുന്നറിയിപ്പ് നല്‍കുന്നത്.

















