Quantcast

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ഭർത്താവ് ബാലാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജഗദമ്മക്ക് 82 വയസും ബാലാനന്ദന് 87 വയസുമാണ് പ്രായം.

MediaOne Logo

Web Desk

  • Updated:

    2022-12-22 13:01:16.0

Published:

22 Dec 2022 11:00 AM GMT

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
X

തിരുവനന്തപുരം: തിരുവല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവഴിമുക്ക് സ്വദേശി ജഗദമ്മയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ബാലാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജഗദമ്മക്ക് 82 വയസും ബാലാനന്ദന് 87 വയസുമാണ് പ്രായം. ഇരുവരും തമ്മിൽ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. എന്താണ് കൊലപാതകത്തിന് പെട്ടെന്നുള്ള പ്രകോപനമെന്ന് അറിയാനായിട്ടില്ല.

TAGS :

Next Story