Light mode
Dark mode
യുവാക്കളിലൊരാൾ ബെൽറ്റ് ഊരി രണ്ടാമനെ അടിക്കുകയും തുടർന്ന് പരസ്പരം ഇടിക്കുകയും ചവിട്ടുകയും ചെയ്തു.
ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി ഭോപ്പാലിൽ നിന്നുള്ള കാമുകനോടൊപ്പം ജീവിക്കാനായിരുന്നു യുവതിയുടെ പദ്ധതി
എന്തുകൊണ്ടാണ് താൻ പുതിയ വീട്ടുപകരം വാങ്ങിയതെന്ന് ഭാര്യ വിശദീകരിക്കുമ്പോഴേക്കും തകര്‍ന്ന വീടാണ് കാണാനായത്
പാതി കത്തിക്കരിഞ്ഞ നിലയിൽ ദേശിയ പാതയിൽ മൃതദേഹം കണ്ടെത്തിയ കേസിലാണ് പ്രതികൾ പിടിയിലായത്
'തങ്ങളുടെ കിടക്കയിലാണ് ഈ നായകൾ ഉറങ്ങുന്നത്. താൻ അവളുടെ അടുത്തെത്തുമ്പോഴെല്ലാം അവ കുരയ്ക്കും'
ശരീരമാസകലം പരിക്കേറ്റ കുമാരനെല്ലൂർ സ്വദേശി രമ്യ ചികിത്സതേടി
മുറിഞ്ഞുപോയ മൂക്കിന്റെ ഭാഗം കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല
ഒക്ടോബര്‍ 2ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം
ബിന്ദുവിനെ കാണാനില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യം കേട്ടില്ലെന്ന് ഭർത്താവ് ആരോപിക്കുന്നു
കുട്ടിയെ മർദ്ദിച്ചത് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് 24 കാരിയായ സ്നേഹയെ പായം കേളൻ പീടികയിലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
കവി എൻ.എൻ. കക്കാട് അവസാനനാളുകളിൽ എഴുതിയ 'സഫലമീ യാത്ര' എന്ന കവിതയും ഉത്തരവിൽ ചേർത്തിട്ടുണ്ട്
ആക്രമണം തടയാൻ എത്തിയ യുവതിയുടെ പിതൃ സഹോദരന്റെ കൈയ്ക്കും തലയ്ക്കും വെട്ടേറ്റു
കരിക്കകം സ്വദേശിയായ പൂജാരിയെ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു
കൊല നടന്നത് അഞ്ച് വയസ്സുള്ള മകളുടെ കൺമുന്നിൽ
കല്യാണം കഴിഞ്ഞുള്ള ആദ്യ മാസങ്ങളിൽ പ്രശ്നമുണ്ടായിരുന്നില്ല. എല്ലാ ദിവസവും അഞ്ച് രൂപയുടെ കുർകുറെ വാങ്ങി തരണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
യുവതിയുടെ പരാതിയിൽ പൊലീസ് പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അമൃത റായിയാണ് ഭര്‍ത്താവ് ആശിഷ് കുമാര്‍ റായിയെ ഉപദ്രവിച്ചത്
പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നു
പ്രതി ആർഷൽ കളമശേരി പൊലീസിൽ കീഴടങ്ങി