Quantcast

കൊല്ലം കടയ്ക്കലിൽ ഭർത്താവ് ഭാര്യയെ മകന്റെ മുന്നിലിട്ട് വെട്ടിക്കൊന്നു

കടയ്ക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27)ആണ് മരിച്ചത്. ഭർത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

MediaOne Logo

Web Desk

  • Published:

    1 Jan 2022 5:57 PM IST

കൊല്ലം കടയ്ക്കലിൽ ഭർത്താവ് ഭാര്യയെ മകന്റെ മുന്നിലിട്ട് വെട്ടിക്കൊന്നു
X

കൊല്ലം കടയ്ക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കടയ്ക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27)ആണ് മരിച്ചത്. ഭർത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴു വയസുകാരൻ മകന്റെ മുന്നിലിട്ടാണ് ഭാര്യയെ ദീപു വെട്ടിക്കൊന്നത്. കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും ഒരു മാസമായി അകന്നു കഴിയുകയായിരുന്നു.


TAGS :

Next Story