Quantcast

കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഭര്‍ത്താവിന്‍റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന

MediaOne Logo

Web Desk

  • Updated:

    2025-05-22 02:30:08.0

Published:

22 May 2025 6:24 AM IST

Young women murdered Mananthavady
X

ആലപ്പുഴ: കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ മതിമോൾ ( വിദ്യ- 42) ആണ് മരിച്ചത്. ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന.രാമങ്കരി ജംഗ്ഷനില്‍ ഹോട്ടൽ നടത്തുകയാണു ദമ്പതികൾ.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


TAGS :

Next Story