ഐഎച്ച്ആർഡി ഡയറക്ടർ;വി.എ അരുൺകുമാറിനെ മാറ്റി,എം.വി രാജേഷ് പുതിയ ഡയറക്ടർ
ഐഎച്ച്ആർഡിയിലെ പൂർവവിദ്യാർഥി കൂടിയായ എം.വി. രാജേഷ് ഉടൻ ചുമതലയേൽക്കും

തിരുവനന്തപുരം: ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്ത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാറിനെ മാറ്റി. പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പലായ എം.വി രാജേഷാണ് പുതിയ ഡയറക്ടർ. ഐഎച്ച്ആർഡിയിലെ പൂർവവിദ്യാർഥി കൂടിയായ എം.വി. രാജേഷ് ഉടൻ ചുമതലയേൽക്കും.
Next Story
Adjust Story Font
16

