Light mode
Dark mode
വൈകുന്നേരം 5.30-ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ആഘോഷങ്ങൾക്ക് തിരികൊളുത്തും
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജേഷിന്റെ ജീവത്യാഗം കേരളത്തിന്റെ മനസ്സാക്ഷിയെ നൊമ്പരപ്പെടുത്തിയ സംഭവമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി
ഓണത്തിനുൾപ്പെടെ ക്ഷേമപെൻഷൻ വിതരണം നിലവിലെ രീതിയിൽ തന്നെ തുടരും
കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും മാത്രമായിരിക്കും ഇനി നേരിട്ട് വിതരണം
എസ്. ശ്രീജിത്ത് ഐപിഎസിന്റെ സ്ഥാനക്കയറ്റത്തിൽ സർക്കാർ ധൃതി കാട്ടിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു
ആസൂത്രണ ബോർഡ് ചീഫ് തസ്തികളിലെ പരീക്ഷയിലെ അഞ്ചാം റാങ്കുകാരനായ ജയലാലിന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്
തർക്കം നിലനിൽകുമ്പോൾ ബോർഡ് യോഗം ചേരുന്നത് ശരിയല്ല.സർക്കാരിൻ്റെ നിലപാട് സമയോചിതമായി തീരുമാനിക്കുമെന്നും മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു
മുനമ്പം വിഷയത്തിലെ നിലപാടാണ് സർക്കാരിൻ്റെ ഈ നീക്കത്തിന് കാരണം- കെ.എസ് ഹംസ
കഴിഞ്ഞദിവസം പറഞ്ഞത് ആലപ്പുഴ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട കാര്യമാണ്. പൊതുവായി വ്യാഖ്യാനിക്കേണ്ടത് ഇല്ലെന്നും ആരോഗ്യമന്ത്രി
ഡോ. ഷർമ്മിള മേരി ജോസഫ് ചെയർപേഴ്സണായും ഡോ. രേണു രാജ് കൺവീനറായുമുള്ള അന്വേഷണ സമിതിയാണ് രൂപികരിച്ചത്
കെ. ബിജു ഐഎഎസിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യം ചുമത്തി
കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു
ഐഎച്ച്ആർഡിയിലെ പൂർവവിദ്യാർഥി കൂടിയായ എം.വി. രാജേഷ് ഉടൻ ചുമതലയേൽക്കും
ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സർക്കാർ അതിൽ തൃപ്തരല്ല
കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി ഡോ. കെ.സനാതനൻ ഉദ്ഘാടനം ചെയ്തു
കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണത്തെ തുടർന്ന് ഡ്രൈവർ എ.ഗോഡ്വിൻ രാജ്, കണ്ടക്ടർ വി.എസ് ഷാ എന്നിവരെയാണ് പിരിച്ചുവിട്ടത്
മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ ചിലതിൽ മാറ്റം വരുത്തണമെന്ന ആവശ്യമായി കെ.സി വേണുഗോപാല് പക്ഷവും രംഗത്തുണ്ട്
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്
പൊതു അവധിയും കാഷ്വൽ ലീവും ചുരുക്കാൻ അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറിയെ അറിയിച്ചു