Quantcast

ആലുവയിൽ ബന്ധുവീട്ടിലെത്തിയ കുട്ടി പുഴയിൽ മരിച്ച നിലയിൽ

കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മങ്ങാട്ട് കടവിൽ മൃതദേഹം കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    8 April 2022 9:49 AM GMT

ആലുവയിൽ ബന്ധുവീട്ടിലെത്തിയ കുട്ടി പുഴയിൽ മരിച്ച നിലയിൽ
X

ആലുവ ചെങ്ങമനാട് ബന്ധുവീട്ടിൽ എത്തിയ കുട്ടി സമീപത്തെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ. കൊല്ലം കല്ലുവാതുക്കൽ ശങ്കരമംഗലം വീട്ടിൽ ഗിരീഷ് വിജയന്റെ മകൻ ഓം കാർ(6) ആണ് മരിച്ചത്. ആലുവ ചെങ്ങമനാട് പഞ്ചായത്തിലെ ദേശത്തെ വീട്ടിലെത്തിയതാണ് കുട്ടി. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മങ്ങാട്ട് കടവിൽ മൃതദേഹം കണ്ടെത്തിയത്.

The child who reached the relative's house in Aluva was found dead in the river

TAGS :

Next Story