Light mode
Dark mode
ദശലക്ഷക്കണക്കിന് ആളുകൾക്ക് ശുദ്ധജലത്തിന്റെ പ്രധാന ഉറവിടമാണ് ഈ നദി
സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്മാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്
വലിയന്നൂർ, പട്ടാന്നൂർ റോഡ് സ്വദേശികളെയാണ് കാണാതായത്
വൈകിട്ട് നാലരയോടെയാണ് അപകടം
അയർക്കുന്നം- ഏറ്റുമാനൂർ റൂട്ടിൽ കണ്ടൻചിറയ്ക്ക് സമീപമുള്ള കടവിലാണ് ഇവർ ആറ്റിലേക്ക് ചാടിയത്.
15ഉം 16ഉം വയസ് പ്രായമായ വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്.
ഔറംഗാബാദിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. എട്ട് പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്.
കോട്ടയം ഭാഗത്തുനിന്ന് ചേർത്തല ഭാഗത്തേക്കു പോവുകയായിരുന്ന എറണാകുളം രജിസ്ട്രേഷനിലുള്ള റെന്റ് എ കാറാണ് അപകടത്തിൽപ്പെട്ടത്.
വാഹനവുമായി പ്രളയജലം പാഞ്ഞു. ഒടുവിൽ ഭാഗ്യവശാൽ കാർ ഒരു പാറയിൽ തടഞ്ഞുനിൽക്കുന്നു. ധൈര്യം കൈവിടാതെ എങ്ങനെയൊക്കെയോ കാറിനകത്തുനിന്നും അവർ മുകളിലേക്ക് കയറി.
വൈകീട്ട് കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങിയതാണ് മിഥുൻ.
യോഗിയുടെ രാമരാജ്യമാണിതെന്നായിരുന്നു ഒരാളുടെ പ്രതികരണം
വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
കർണാടക നീലഗിരി സ്വദേശി സൂര്യയാണ് മരിച്ചത്
പുഴയിലേക്ക് മുങ്ങിത്താഴ്ന്ന കാർ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്
മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് പുഴയിൽ ചാടിയത്.
മകനെയും സുഹൃത്തിനെയും കുറച്ച് ദിവസങ്ങളായി കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നല്കിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്
പുഴയുടെ നടുക്ക് പാറക്കെട്ടുകൾ നിറഞ്ഞയിടത്താണ് യുവാക്കൾ കുടുങ്ങിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുട്ടികൾ ഇവിടെ കുളിക്കാനെത്തിയത്.
ഡോൾഫിനുകളെ കണ്ടതും പെൺകുട്ടി നദിയിലേക്ക് എടുത്തുചാടുകയായിരുന്നു