Quantcast

മലപ്പുറത്ത് ജനവാസ മേഖലയിൽ കാട്ടാന; വ്യാപകമായി കൃഷി നശിപ്പിച്ചു

അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഫെൻസിങ് തകർന്നുവെന്നും അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    8 Jun 2025 6:42 PM IST

മലപ്പുറത്ത് ജനവാസ മേഖലയിൽ കാട്ടാന; വ്യാപകമായി കൃഷി നശിപ്പിച്ചു
X

മലപ്പുറം: നിലമ്പൂർ വഴിക്കടവ് മുക്കണം പൊട്ടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ഒരാഴ്ചയായി പ്രദേശത്ത് കാട്ടാന നിലയുറപ്പിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഫെൻസിങ് തകർന്നുവെന്നും അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.

watch video:

TAGS :

Next Story