Quantcast

'സർക്കാരിന് എത്ര മാർക്ക്?'; സർവേയ്ക്ക് വിദ്യാർഥികളെ നിയോ​ഗിക്കാൻ നിർദേശം

മുഖ്യമന്ത്രിയുടെ കത്തുമായാണ് വിദ്യാർഥികൾ വീടുകളിൽ എത്തേണ്ടത്

MediaOne Logo

Web Desk

  • Updated:

    2026-02-13 08:45:19.0

Published:

13 Feb 2026 1:00 PM IST

സർക്കാരിന് എത്ര മാർക്ക്?; സർവേയ്ക്ക് വിദ്യാർഥികളെ നിയോ​ഗിക്കാൻ നിർദേശം
X

തിരുവനന്തപുരം: സർക്കാർ സർവേയ്ക്ക് വിദ്യാർഥികളെ നിയോ​ഗിക്കാൻ നിർദേശം. സർക്കാർ പ്രവർത്തനത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടിയുള്ള സർവേയ്ക്ക് കോളജുകളിലെ എൻഎസ്എസ് വളണ്ടിയർമാരെയും ഉപയോ​ഗപ്പെടുത്തും. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് ഇത് സംബന്ധിച്ച കർശന നിർദേശം നൽകി.

മുഖ്യമന്ത്രിയുടെ കത്തുമായാണ് വിദ്യാർഥികൾ വീടുകളിൽ എത്തേണ്ടത്. സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ കുറിച്ചാണ് ജനങ്ങൾ അഭിപ്രായം അറിയിക്കേണ്ടത്.

TAGS :

Next Story