Light mode
Dark mode
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇളകാത്ത ജനപ്രീതിയുടെ പ്രതീകമായി ഒരിക്കൽ കാണപ്പെട്ടിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിയുന്നു എന്ന് ഒന്നിലധികം സർവേ റിപോർട്ടുകൾ സൂചിപ്പിക്കുന്നു
മൂന്നു പതിറ്റാണ്ടു നീണ്ട അവഗണനക്കൊടുവിലാണ് പദ്ധതി വീണ്ടും സജീവമാകുന്നത്
ഇൻസൈറ്റ് ഡിസ്കവറി നടത്തിയ സർവേയിലാണ് കണ്ടെത്തൽ
സര്‍വേ നടത്താനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു
ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ഒരുവിഭാഗം നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്
സർവേയിലെ ചോദ്യങ്ങൾ മുസ്ലിം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പേരിൽ ഫോർട്ട് പൊലീസ് കേസെടുത്തിരുന്നു
എക്സ്പാറ്റ് ഇൻസൈഡർ 2024 സർവേയിൽ 12ാമത്
ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അസ്സബാഹാണ് നിർദേശം നൽകിയത്
ദക്ഷിണേന്ത്യയിൽ നിലവിലെ സീറ്റുകൾ നഷ്ടമാകും
സെപ്തംബറിൽ വെസ്റ്റ് ബാങ്കിലെ 12 ശതമാനം പേരാണ് ഹമാസിനെ പിന്തുണച്ചതെങ്കിൽ ഇപ്പോൾ 44 ശതമാനം പേരാണ് പിന്തുണക്കുന്നത്
മുൻ വർഷങ്ങളിലെ നിയമക്കുരുക്കുകളും തലവേദനയാകും
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തുന്ന സർവേ പുരോഗമിക്കുകയാണ്
കോതമംഗലം താലൂക്ക് സർവേയർ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്
നിലവിൽ തീരുമാനിച്ച നഷ്ടപരിഹാര തുക ഉയർത്തണമെന്നാണ് ഭൂമി നഷ്ടപ്പെടുന്നവരുടെ ആവശ്യം
സർവേ തടയണമെന്ന മസ്ജിദ് കമ്മറ്റിയുടെ ഹരജി കോടതി തള്ളി
ടെലിവിഷന്‍, അച്ചടി മാധ്യമം, ഡിജിറ്റൽ എന്നീ മാധ്യമങ്ങളിൽ നിന്നുള്ളവരാണ് സര്‍വെയില്‍ പങ്കെടുത്തത്
ലഖ്നൗ കേന്ദ്രീകരിച്ചുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്
അതിർത്തി വ്യക്തമാക്കാത്ത വനം വകുപ്പിനെതിരെ യോഗത്തിൽ വിമർശനമുയർന്നു
''സുപ്രീംകോടതിയിൽ കക്ഷി ചേരാൻ ജനുവരി അഞ്ചിന് അപേക്ഷ നൽകും. ചില എൻ.ജി.ഒ സംഘടനകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്''
ഹിന്ദുസേനയുടെ ഹരജിയിലാണ് മഥുര ജില്ലാ കോടതിയുടെ ഉത്തരവ്.