കണ്ണൂർ സ്ഫോടനം: പ്രതി അനൂപ് മാലിക്കിൻ്റെ ലക്ഷ്യം കച്ചവടമെന്ന് പൊലീസ്
ഉത്സവകാലത്തേക്ക് വേണ്ടി നേരത്തെ തന്നെ പടക്കം തയാറാക്കിവെക്കുകയായിരുന്നുവെന്നും പടക്ക നിർമാണത്തിനായി അനധികൃതമായി അസംസ്കൃത വസ്തുക്കൾ എത്തിച്ചുവെന്നും പൊലീസ് കണ്ടെത്തി

കണ്ണൂർ: കണ്ണൂർ കണ്ണപുരം സ്ഫോടനകേസിൽ പ്രതി അനൂപ് മാലിക്ക് കച്ചവടം ചെയ്യാനാണ് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്ന് പൊലീസ്. ഉത്സവകാലത്തേക്ക് വേണ്ടി നേരത്തെ തന്നെ പടക്കം തയാറാക്കിവെക്കുകയായിരുന്നു. പടക്ക നിർമാണത്തിനായി അനധികൃതമായി അസംസ്കൃത വസ്തുക്കൾ എത്തിച്ചുവെന്നും പൊലീസ് കണ്ടെത്തി.
Next Story
Adjust Story Font
16

