Light mode
Dark mode
ഉത്സവകാലത്തേക്ക് വേണ്ടി നേരത്തെ തന്നെ പടക്കം തയാറാക്കിവെക്കുകയായിരുന്നുവെന്നും പടക്ക നിർമാണത്തിനായി അനധികൃതമായി അസംസ്കൃത വസ്തുക്കൾ എത്തിച്ചുവെന്നും പൊലീസ് കണ്ടെത്തി
മൂന്ന് മാസത്തേക്ക് വീട് മതി എന്ന് പറഞ്ഞതിനാല്‍ എഗ്രിമെന്റ് വെച്ചില്ലെന്നും ദേവി പറഞ്ഞു
കാട്ടിൽ ഒളിച്ചുവച്ച ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുവാണ് പൊട്ടിയതെന്ന് കരുതുന്നുഇരിക്കൂറിനടുത്ത് പെരുമണ്ണ സ്മൃതി മണ്ഡപത്തിനു സമീപം ഉഗ്ര സ്ഫോടനം. പരിസരവാസികളായ രണ്ട് പേർക്കും ഭൂവുടമ മുകുന്ദനും സാരമായി...
പൊടിക്കുണ്ട് സ്ഫോടനത്തില്‍ അറസ്റ്റിലായ അനു മാലിക്കിനെ മുമ്പ് കേസുകളില്‍ നിന്നും രക്ഷപ്പെടുത്തിയത് കെ സുധാകരനാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിപൊടിക്കുണ്ടിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍...
കണ്ണൂര്‍ പൊടിക്കുണ്ടില്‍ വീട്ടില്‍ സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായതില്‍ പൊലീസിന് വീഴ്ച പറ്റിയതായി ആക്ഷേപം.കണ്ണൂര്‍ പൊടിക്കുണ്ടില്‍ വീട്ടില്‍ സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍...