Quantcast

വോട്ട് വിഹിതത്തിൽ യുഡിഎഫിന് വൻ മുന്നേറ്റം; എൽഡിഎഫ് വോട്ടുവിഹിതം താഴ്ന്നത് 37.6 ശതമാനത്തിലേക്ക്; വൻ തിരിച്ചടി

എൻഡിഎ 1.66 ശതമാനം വോട്ട് വർധിപ്പിക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Updated:

    2026-05-05 12:48:05.0

Published:

5 May 2026 3:58 PM IST

വോട്ട് വിഹിതത്തിൽ യുഡിഎഫിന് വൻ മുന്നേറ്റം; എൽഡിഎഫ് വോട്ടുവിഹിതം താഴ്ന്നത് 37.6 ശതമാനത്തിലേക്ക്; വൻ തിരിച്ചടി
X

തിരുവനന്തപുരം: കേരളത്തിൽ വോട്ട് വിഹിതം 39.41 ശതമാനത്തിൽ നിന്ന് 46.5-ലേക്ക് ഉയർത്തി യുഡിഎഫ്. എൽഡിഎഫ് വോട്ടുവിഹിതം 37.6 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ തവണത്തേക്കാൾ 7.68 ശതമാനത്തിന്‍റെ കുറവാണുണ്ടായത്. എൻഡിഎ 1.66 ശതമാനം വോട്ട് വർധിപ്പിക്കുകയും ചെയ്തു.

2021-ൽ 45.28 ശതമാനം വോട്ടുവിഹിതമായിരുന്നു എൽഡിഎഫിന്. കഴിഞ്ഞ തവണത്തേക്കാൾ 7.68 ശതമാനത്തിന്‍റെ കുറവ്.

തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കേരള കോൺഗ്രസ് എം സ്റ്റിയറിങ് ക്മിറ്റി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ജോസ് കെ.മാണിയുടെ അധ്യക്ഷതയിൽ ശനിയാഴ്ചയാണ് കോട്ടയത്ത് യോഗം ചേരുന്നത്.

TAGS :

Next Story