Quantcast

നിയമസഭാ തെരഞ്ഞെടുപ്പ്; വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തണമെന്ന് കേരള മുസ്‌ലിം യുവജന ഫെഡറേഷൻ

''അധികാര ലബ്ധിക്കായി മത വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്ന, വെറുപ്പിന്റെ ശക്തികളുമായി നിലയുറപ്പിക്കുന്ന രാഷ്ട്രീയ വഞ്ചകരെ തിരിച്ചറിയണം''

MediaOne Logo

Web Desk

  • Published:

    8 April 2026 9:25 PM IST

നിയമസഭാ തെരഞ്ഞെടുപ്പ്; വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തണമെന്ന് കേരള മുസ്‌ലിം യുവജന ഫെഡറേഷൻ
X

തിരുവനന്തപുരം: വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തണമെന്ന് കേരള മുസ്‌ലിം യുവജന ഫെഡറേഷൻ.

അധികാര ലബ്ധിക്കായി മത വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്ന, വെറുപ്പിന്റെ ശക്തികളുമായി നിലയുറപ്പിക്കുന്ന രാഷ്ട്രീയ വഞ്ചകരെ തിരിച്ചറിയണമെന്നും

ജനായത്ത ക്രമങ്ങളെ ശക്തിപ്പെടുത്താനും മതനിരപേക്ഷതയ്ക്ക് കരുത്തുപകരാനും, വിദ്വേഷപ്രചാരകരെ വെള്ള പൂശുന്നവർക്കെതിരെ വോട്ട് ചെയ്യണമെന്നും കേരള മുസ്‌ലിം യുവജന ഫെഡറേഷൻ വ്യക്തമാക്കി.

TAGS :

Next Story