Quantcast

തിരുവനന്തപുരത്ത് മദ്യലഹരിയിൽ പൊലീസുകാർ തമ്മിലടിച്ചു; കേസെടുക്കാൻ നിർദേശം

നന്ദാവനം എ.ആർ ക്യാംപിലാണ് പൊലീസുകാർ തമ്മിലടിച്ചത്

MediaOne Logo

Web Desk

  • Published:

    27 July 2022 2:34 PM GMT

തിരുവനന്തപുരത്ത് മദ്യലഹരിയിൽ പൊലീസുകാർ തമ്മിലടിച്ചു; കേസെടുക്കാൻ നിർദേശം
X

തിരുവനന്തപുരം നന്ദാവനം എ.ആർ ക്യാംപിൽ പൊലീസുകാർ തമ്മിലടിച്ചു. മദ്യ ലഹരിയിലാണ് രണ്ട് പേർ അടിയുണ്ടാക്കിയത്. ഇരുവർക്കുമെതിരെ കേസെടുക്കാൻ കമ്മീഷണർ നിർദേശിച്ചു.

അപ്ഡേറ്റിംഗ്

TAGS :

Next Story