Quantcast

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

നാളെ ഒമ്പത് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-08-28 01:51:35.0

Published:

28 Aug 2022 1:46 AM GMT

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
X

സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് അലർട്ടുള്ളത്.

നാളെ ഒമ്പത് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് ഈ മാസം 30 വരെയും കേരള തീരത്ത് നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

TAGS :

Next Story