കോന്നി പാറമട അപകടം: സമഗ്ര പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം
പ്രദേശവാസികള്‍ ഉയര്‍ത്തിയ പരാതികള്‍ അടക്കം അധികൃതര്‍ പരിശോധിക്കും

പത്തനംതിട്ട: കോന്നി ചെങ്കളം പാറമട അപകടത്തില്‍ സമഗ്ര പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ഇന്ന് ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളുടെ യോഗം കലക്ടറേറ്റില്‍ ചേരും. പ്രദേശവാസികള്‍ ഉയര്‍ത്തിയ പരാതികള്‍ അടക്കം അധികൃതര്‍ പരിശോധിക്കും.
അപകടത്തില്‍ മരിച്ച അജയ്രാജിനെയും മഹാദേവപ്രധാന്റെയും മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. വലിയ പ്രതിഷേധമായിരുന്നു നാട്ടുകാരുടെ ഭാഗത്തുനിന്നും ജില്ലാ ഭരണകൂടത്തിനെതിരെ ഉയര്‍ന്നത്. ക്വാറിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയിരുന്നെങ്കിലും കളക്ടര്‍ മുഖവിലക്കെടുതില്ലെന്നായിരുന്നു ആക്ഷേപം.
Next Story
Adjust Story Font
16

