Light mode
Dark mode
ഈ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് മധു ബാബുവിന് ആലപ്പുഴ ഡിവൈഎസ്പിയായി സ്ഥാനക്കയറ്റവും നല്‍കിയത്
പ്രദേശവാസികള്‍ ഉയര്‍ത്തിയ പരാതികള്‍ അടക്കം അധികൃതര്‍ പരിശോധിക്കും
രാവിലെ ഏഴുമണിമുതലാണ് തിരച്ചില്‍
ആറുപേർ കസ്റ്റഡിയിലുണ്ടെന്ന് റേഞ്ച് ഓഫീസർ സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
'നാടിനു വേണ്ടി ഉയർത്തിയ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടണം. തല പോയാലും ജനങ്ങൾക്കൊപ്പം നിൽക്കും'
റേഞ്ച് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്
നേരത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് രൂപീകരിച്ച മൂന്നംഗ സമിതിയുടെ അന്വേഷണത്തിന് പുറമെയാണിത്
'ഇന്നലെ രാത്രിയും മദ്യലഹരിയിൽ വഴക്കുണ്ടായിരുന്നു'
ഇളകൊള്ളൂർ ലക്ഷം വീട് ഭാഗത്തെ വനജയുടെ വീടിനാണ് തീപിടിച്ചത്.
കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങി വന്യമൃഗങ്ങളുടെ ഭീഷണിയും ഈ പ്രദേശങ്ങളിലുണ്ട്
കോന്നി മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്.
ആനന്ദപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിയെ ശല്യംചെയ്തെന്ന പരാതിയിലാണ് പൊലീസുകാരന് പിടിയിലായത്
ബസിന് മറ്റ് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്
ഗുരുതരമായി പരിക്കേറ്റ 18 പേരെ കോന്നി മെഡിക്കൽ കോളജിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു
കോന്നി ഗവര്‍മെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടർ നൽകിയ പരാതിയിൽ ആറന്മുള പോലീസിന്റേതാണ് നടപടി
വിനായക , ചെങ്കുളം ക്വാറികള്‍ക്കെതിരെയാണ് പ്രതിഷേധം
അങ്കണവാടി ഹെൽപ്പറോട് വയോധിക പരാതി പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് അടക്കം 47 പേരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയതോടെ നടപടി ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ദഹന സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു