Quantcast

കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ

ആനന്ദപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിയെ ശല്യംചെയ്‌തെന്ന പരാതിയിലാണ് പൊലീസുകാരന്‍ പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2023-08-07 15:29:21.0

Published:

7 Aug 2023 8:34 PM IST

Police officer arrested for harassing girl in KSRTC bus in Pathanamthitta, Police officer arrest in Pathanamthitta Konni, harassing girl case, KSRTC molestation case
X

കോന്നി: പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. കോന്നി പൊലീസ് സ്റ്റേഷനിൽ സി.പി.ഒ ആയ പത്തനാപുരം സ്വദേശി ഷമീർ ആണു പിടിയിലായത്.

ആനന്ദപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിയെ ശല്യംചെയ്‌തെന്നാണ് ഇയാൾക്കെതിരായ പരാതി. പത്തനാപുരം സ്വദേശിയായ പെൺകുട്ടിയാണ് ഷമീറിനെതിരെ പരാതി നൽകിയത്.

ഇന്ന് ഉച്ചയ്ക്കാണ് പ്രതി അറസ്റ്റിലായത്.

Summary: Police officer arrested for harassing girl in KSRTC bus in Pathanamthitta

TAGS :

Next Story