Quantcast

കോട്ടയം കുഴിമറ്റത്ത് 70-കാരനെ മകളുടെ ഭർതൃപിതാവ് കുത്തിക്കൊന്നു

കൊട്ടാരംപറമ്പിൽ പൊന്നപ്പൻ ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    19 Jun 2025 11:38 PM IST

Kottayam 70 year old man murder
X

കോട്ടയം: കുഴിമറ്റത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു. കൊട്ടാരംപറമ്പിൽ പൊന്നപ്പൻ ആണ് മരിച്ചത്. പൊന്നപ്പന്റെ മകളുടെ ഭർതൃ പിതാവ് രാജുവാണ് കുത്തിയത്.

കൊലപാതകത്തിന് ശേഷം വിഷം കഴിച്ച രാജു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം.

TAGS :

Next Story