Quantcast

കോഴിക്കോട് ബഹുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീപിടുത്തം

പൂർണ്ണമായും തീ അണയ്ക്കാൻ സാധിച്ചിട്ടില്ലെന്നും നിയന്ത്രണ വിധേയമായിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    16 May 2022 4:30 PM IST

കോഴിക്കോട് ബഹുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീപിടുത്തം
X

കോഴിക്കോട്: നടക്കാവിലെ ബഹുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീപിടിത്തം. ഗൃഹോപകരണ സ്ഥാപനത്തിന്റെ ഗോഡൗണിനാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. ആളപായമൊന്നുമില്ല. തെർമോകോൾ ഉൾപ്പെടെയുള്ള സാധനങ്ങൾ സൂക്ഷിച്ചുവെച്ചിടത്താണ് തീപിടുത്തമുണ്ടായത്.

നടക്കാവിലെ ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. പൂർണ്ണമായും തീ അണയ്ക്കാൻ സാധിച്ചിട്ടില്ലെന്നും നിയന്ത്രണ വിധേയമായിട്ടുണ്ട്. പുക ഉയരുന്നുണ്ട്. അത് ശ്വസിച്ചാൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നതിന്റെ പശ്ചാത്തലത്തിൽ അവിടെ നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.

TAGS :

Next Story