Quantcast

കോഴിക്കോട്ട് പ്ലസ് ടു വിദ്യാർഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

കൊയിലാണ്ടി സ്വദേശി ശരണ്‍ജിത്ത് (17) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    21 Sept 2026 9:57 PM IST

കോഴിക്കോട്ട് പ്ലസ് ടു വിദ്യാർഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ
X

കോഴിക്കോട്: കൊയിലാണ്ടിയിൽ വിദ്യാർഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ. പ്ലസ് ടു വിദ്യാർഥി പാറക്കൽ താഴെ ശരൺജിത്ത്(17) ആണ് മരിച്ചത്. കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. പൊയിൽക്കാവ് സ്വദേശികളായ ശശി-രമ്യ ദമ്പതികളുടെ മകനാണ് ശരൺജിത്.

TAGS :

Next Story