മറാത്തി സംസാരിക്കാത്തതിന്റെ പേരിൽ ട്രെയിനിൽ ക്രൂരമർദനം; 19കാരൻ ജീവനൊടുക്കി, ഭാഷയുടെ പേരിൽ ഉദ്ധവ് വിഷം പടര്‍ത്തുന്നുവെന്ന് ബിജെപി
ഹിന്ദി സംസാരിച്ചതിന്റെ പേരിൽ ലോക്കൽ ട്രെയിനിൽ വച്ച് മകൻ ക്രൂരമര്‍ദനത്തിനിരയായതായി പിതാവ് ജിതേന്ദ്ര ഖൈരെ വെളിപ്പെടുത്തി