മലപ്പുറത്ത് കോളജ് വിദ്യാര്‍ഥിനി വീട്ടിൽ മരിച്ച നിലയിൽ
കൊണ്ടോട്ടി ഗവ. കോളജിൽ രണ്ടാം വർഷ ബിഎ (ഉറുദു ) വിദ്യാർഥിയാണ്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബയാണ് മരിച്ചത്. 20 വയസായിരുന്നു. പുലർച്ചെ 2 മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി ഗവ. കോളജിൽ രണ്ടാം വർഷ ബിഎ (ഉറുദു ) വിദ്യാർഥിയാണ്.
Updating..
Next Story
Adjust Story Font
16

