Quantcast

കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കുവൈത്ത് പ്രവാസിയായ മിഥുന്റെ അമ്മ ശനിയാഴ്ച നാട്ടിലെത്തും

തുർക്കിയിലുള്ള മാതാവ് സുജയെ വ്യാഴാഴ്ച രാത്രിയാണ് മരണ വിവരം അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-07-18 14:46:54.0

Published:

18 July 2025 7:58 PM IST

കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കുവൈത്ത് പ്രവാസിയായ മിഥുന്റെ അമ്മ ശനിയാഴ്ച നാട്ടിലെത്തും
X

കുവൈത്ത് സിറ്റി: കൊല്ലം തേവലക്കരയിലെ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുവൈത്ത് പ്രവാസിയായ മിഥുന്റെ അമ്മ ശനിയാഴ്ച നാട്ടിലെത്തും. തുർക്കിയിലുള്ള മാതാവ് സുജയെ വ്യാഴാഴ്ച രാത്രിയാണ് മരണ വിവരം അറിയിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി സുജ നാളെ നാട്ടിലെത്തുമെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. കുവൈത്തിൽ ജോലി ചെയ്യുന്ന സുജ തൊഴിലുടമക്കൊപ്പം തുർക്കിയിലേക്ക് പോയതാണ്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെ​രി​പ്പ് എ​ടു​ക്കാ​ൻ ക​യ​റി​യ എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി മി​ഥു​ൻ വൈ​ദ്യു​തി ലൈ​നി​ൽ​ നി​ന്ന് ഷോ​ക്കേ​റ്റാണ് മ​രി​ച്ച​ത്.

TAGS :

Next Story