Quantcast

ശരീരത്തിലൂടെ ലോറി കയറി; കുതിരാൻ വഴക്കുംപാറയിൽ ദമ്പതികൾക്ക് ദാരുണാന്ത്യം

മരിച്ചവർ എറണാകുളം സ്വദേശികളാണ്.

MediaOne Logo

Web Desk

  • Published:

    29 Jun 2025 10:18 PM IST

Two Asian citizens killed, several injured in truck collision in Oman
X

തൃശൂർ: കുതിരാൻ വഴക്കുംപാറയിൽ ശരീരത്തിലൂടെ ലോറി കയറി ദമ്പതികൾക്ക് ദാരുണാന്ത്യം. കുതിരാൻ വഴക്കുംപാറ അടിപ്പാതക്ക് മുകളിലാണ് സംഭവം.

ഹെൽമെറ്റ് ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണപ്പോൾ ബൈക്ക് പെട്ടെന്ന് നിർത്തുകയായിരുന്നു. ഈ സമയം പുറകിൽ വന്ന ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ ഉണ്ടായിരുന്നവർ ലോറിയുടെ ടയറിനടിയിൽപ്പെടുകയായിരുന്നു. മരിച്ചവർ എറണാകുളം സ്വദേശികളാണ്.

TAGS :

Next Story