Light mode
Dark mode
ആറ്റിങ്ങൽ സ്വദേശി അർജുൻ, ബൈസൺവാലി സ്വദേശി ബോബി ഫിലിപ്പ്, ആലുവ സ്വദേശി ഗ്ലിവിൻ ജെയിംസ് എന്നിവരാണ് പിടിയിലായത്
കരാർ കമ്പനിയുടെ പരാതിയിൽ പേരാമംഗലം പോലീസ് ആണ് കേസെടുത്തത്
തൃശൂർ ആറ്റൂർ സ്വദേശിനി സ്വപ്നയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്
യുവാവിനെ ബ്ലേഡ് മാഫിയക്കാർ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു
മരിച്ചവർ എറണാകുളം സ്വദേശികളാണ്.
വാടാനപ്പള്ളി സ്വദേശി മധു ആണ് മരിച്ചത്.
അയൽവാസിയായ 20കാരൻ ജോജോ ആണ് പ്രതി
കവർച്ചക്ക് മറ്റാരുടെയങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആളൂർ സ്വദേശി സുജി (32), നക്ഷത്ര എന്നിവരാണ് മരിച്ചത്.
തൃശൂർ സ്വദേശിയായ ലിവിൻ ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.
തൃശൂർ ഒല്ലൂർ സ്വദേശി ആഷ്ലിൻ, ആൻമരിയ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സിപിഎം പ്രവർത്തകനെ ആശുപത്രിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് സതീശൻ
'റൂൾ കർവ് പിന്നിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഡാം തുറന്നില്ല'
കൊല്ലപ്പെട്ട സതീഷ് രണ്ട് കൊലക്കേസുകളിൽ പ്രതിയാണ്
മൂന്നു ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ
പൂരം പൊളിക്കാനുള്ള സംഘ്പരിവാർ അജണ്ടയിൽ പൊലീസിനും പങ്കുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.
റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ആയിരുന്നു സമര പ്രഖ്യാപനം
ഏഴ് പേർക്കെതിരെ ചെറുതുരുത്തി പൊലീസ് കേസെടുത്തു
മുൻ ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂരിനെയും ജനറൽ സെക്രട്ടറി കെ ഗോപാലകൃഷ്ണനെയും പുറത്താക്കണമെന്നാണ് പോസ്റ്ററിലുള്ളത്
സഹമന്ത്രി സ്ഥാനം ഒഴിഞ്ഞാൽ തൃശൂരിൽ തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ നിലപാട്.