Quantcast

മലപ്പുറം തിരൂർ എ എം എൽ പി സ്‌കൂളിന്റെ ഫിറ്റ്നസ് റദ്ധാക്കി

സ്‌കൂളിന്റെ ശോചനീയാവസ്ഥയിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-21 15:13:20.0

Published:

21 Feb 2022 2:24 PM GMT

മലപ്പുറം തിരൂർ എ എം എൽ പി സ്‌കൂളിന്റെ ഫിറ്റ്നസ് റദ്ധാക്കി
X

മലപ്പുറം തിരൂർ എ എം എൽ പി സ്‌കൂളിന്റെ ഫിറ്റ്നസ് റദ്ധാക്കി. തിരുർ നഗരസഭയുടേതാണ് തീരുമാനം. നാളെ മുതൽ ക്ലാസ്സുകൾ ഓൺലൈൻൽ നടത്താനാണ് തീരുമാനം. ഒരാഴ്ച്ചയാണ് ഓൺലൈൻ ക്ലാസുകൾ നടക്കുക. അടിയന്തര അറ്റകുറ്റപ്പണി നടത്താനും നഗരസഭ നിർദേശം നൽകി. സ്‌കൂളിന്റെ ശോചനീയാവസ്ഥയിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു .



TAGS :

Next Story