Quantcast

മല്ലു ഹിന്ദു ഓഫീസേഴ്‌സ്‌ ഗ്രൂപ്പ്: ഗോപാലകൃഷ്‌ണന്റെ ഫോൺ ഹാക്ക് ചെയ്‌തത്‌ സ്ഥിരീകരിക്കാനായില്ല

ഫോൺ ഫോർമാറ്റ് ചെയ്‌താണ്‌ ഗോപാലകൃഷ്‌ണൻ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    8 Nov 2024 2:53 PM IST

മല്ലു ഹിന്ദു ഓഫീസേഴ്‌സ്‌  ഗ്രൂപ്പ്: ഗോപാലകൃഷ്‌ണന്റെ ഫോൺ ഹാക്ക് ചെയ്‌തത്‌ സ്ഥിരീകരിക്കാനായില്ല
X

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‍സ്ആപ് ഗ്രൂപ്പ് വിവാദത്തിൽ ഗോപാലകൃഷ്‌ണൻ ഐഎഎസിന്റെ ഫോൺ ഹാക്ക് ചെയ്‌തത്‌ കണ്ടെത്താനായില്ലെന്ന് പൊലീസ് റിപ്പോർട്ട്‌. ഫോറൻസിക് പരിശോധനയിലും ഹാക്കിങ് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.

ഫോൺ ഫോർമാറ്റ് ചെയ്‌താണ്‌ ഗോപാലകൃഷ്‌ണൻ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. ഹാക്ക് ചെയ്യപ്പെട്ടില്ലന്ന് മെറ്റയും അറിയിച്ചതായി കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.

TAGS :

Next Story