Quantcast

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

വീട് നിർമാണത്തിനായി കുന്ന് ഇടിക്കുന്നതിനിടയിലാണ് അപകടം

MediaOne Logo

Web Desk

  • Updated:

    2023-03-09 17:41:26.0

Published:

9 March 2023 5:32 PM GMT

Man died in a landslide in Thiruvananthapuram
X

Jayan

തിരുവനന്തപുരം: തിരുവല്ലത്ത് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. പൂങ്കുളം ആനക്കുഴി സ്വദേശി ജയനാണ് മരിച്ചത്. വീട് നിർമാണത്തിനായി കുന്ന് ഇടിക്കുന്നതിനിടയിലാണ് അപകടം നടന്നത്. മണ്ണ് പാടെ ഇദ്ദേഹത്തിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഏറെ പണിപ്പെട്ട് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



TAGS :

Next Story