Quantcast

പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിനെ പൊലീസ് ചോദ്യംചെയ്യുന്നു

സുഹൃത്ത് പ്രമോദിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-02-01 04:53:20.0

Published:

1 Feb 2022 10:22 AM IST

പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിനെ പൊലീസ് ചോദ്യംചെയ്യുന്നു
X

തിരുവനന്തപുരം കല്ലമ്പലത്ത് പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു. പ്രസിഡൻസി ജംഗ്ഷനില്‍ വെച്ച് അജിത് (29) ആണ് മരിച്ചത്. സുഹൃത്ത് പ്രമോദിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിക്കപ്പ് വാൻ ഓടിച്ച ഇരുവരുടെയും സുഹൃത്തിനെ പൊലീസ് ചോദ്യംചെയ്യുകയാണ്. മൂവരും ഒരുമിച്ച് മദ്യപിച്ചെന്നും വാക്കുതർക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. സ്വാഭാവിക അപകടമാണോ ദുരൂഹതയുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

TAGS :

Next Story