Quantcast

ഒരു കോടിയുടെ സ്വർണം കടത്താൻ ശ്രമിച്ചയാള്‍ പിടിയിൽ

ധരിച്ച വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ചാണ് സ്വർണം കടത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-02-21 16:03:52.0

Published:

21 Feb 2023 4:01 PM GMT

smuggle gold, worth 1 crorE, arrested,
X

കരിപ്പൂർ: ഒരു കോടി രൂപ മൂല്യമുള്ള സ്വർണം വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയ ആൾ കരിപ്പൂരിൽ പൊലീസ് പിടിയിൽ. വടകര സ്വദേശി സഫ്‌വാൻ (37) ആണ് പിടിയിലായത്. ധരിച്ച വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ചാണ് സ്വർണം കടത്തിയത്.

TAGS :

Next Story