Quantcast

മങ്കട സദാചാര കൊല; പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ

2016 ജൂണ്‍ 28നാണ് സദാചാര പൊലീസ് ചമഞ്ഞ് മങ്കട സ്വദേശി നസീര്‍ ഹുസൈനെ മര്‍ദിച്ച് കൊന്നത്

MediaOne Logo

Web Desk

  • Published:

    20 Feb 2026 1:47 PM IST

മങ്കട സദാചാര കൊല; പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ
X

മലപ്പുറം: മങ്കട സദാചാര കൊലപാതകത്തില്‍ അഞ്ചുപ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ. പ്രതികളായ ഷറഫുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുന്നാസര്‍, സക്കീര്‍ ഹുസൈന്‍, മുഹമ്മദ് സുഹൈല്‍ എന്നിവരെയാണ് മഞ്ചേരി കോടതി ശിക്ഷിച്ചത്. മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

2016 ജൂണ്‍ 28നാണ് സദാചാര പൊലീസ് ചമഞ്ഞ് മങ്കട സ്വദേശി നസീര്‍ ഹുസൈനെ മര്‍ദിച്ച് കൊന്നത്. സുഹൃത്തായ യുവതിയുടെ വീട്ടില്‍ പോയതിന്റെ പേരിലാണ് മര്‍ദനം.

TAGS :

Next Story