Light mode
Dark mode
ജനാധിപത്യത്തിൽ ആരെയും മാറ്റിനിർത്താൻ കഴിയില്ലന്നും കുന്നത്ത് മുഹമ്മദ് മീഡിയവണിനോട് പറഞ്ഞു
നിലവിൽ പ്രഖ്യാപിച്ച സ്ഥാനാർഥി എം.പി അലവിയെ മാറ്റി കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചുവെന്ന് സിപിഎം പിബി അംഗം എ.വിജയരാഘവൻ പറഞ്ഞു
2016 ജൂണ്‍ 28നാണ് സദാചാര പൊലീസ് ചമഞ്ഞ് മങ്കട സ്വദേശി നസീര്‍ ഹുസൈനെ മര്‍ദിച്ച് കൊന്നത്
ഫെബ്രുവരി 20ന് ശിക്ഷ വിധിക്കും
കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനാണ് പദ്ധതി നടപ്പാക്കുന്നത്.