Quantcast

എം.ജി യൂണിവേഴ്‌സിറ്റി ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി

പുതുക്കിയ തീയതി പിന്നീട് അറിയിക്കും

MediaOne Logo

Web Desk

  • Published:

    2 May 2022 5:51 AM GMT

എം.ജി യൂണിവേഴ്‌സിറ്റി  ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി
X

കൊച്ചി: ഈദുൽ ഫിത്വർ പ്രമാണിച്ച് മഹാത്മാഗാന്ധി സർവകലാശാല മെയ് മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

TAGS :

Next Story