ദലിത് ഗവേഷകയുടെ സമരം: എം.ജിയിൽ അടിയന്തര സിൻഡിക്കേറ്റ്
ദലിത് ഗവേഷകയുടെ പരാതി ചർച്ച ചെയ്യാൻ എംജി സർവകലാശാലയിൽ അടിയന്തര സിൻഡിക്കേറ്റ് ചേരുന്നു. ഗവേഷക ദീപ പി. മോഹനൻ ഉൾപ്പെടെ നാല് പേരെയും ചർച്ചയ്ക്ക് വിളിച്ചു. സമരം തുടരുന്ന ഗവേഷക ദീപ മോഹന്റെ പരാതികൾ ചർച്ച...