- Home
- MG University

Kerala
4 Nov 2021 7:33 AM IST
പോലീസിനും എംജി സർവകലാശാലയ്ക്കും ലൈംഗികാതിക്രമ പരാതി നല്കുമെന്ന് ഗവേഷക; നിരാഹാര സമരം 7-ാം ദിവസത്തിലേക്ക്
ഇന്നലെയാണ് ലൈംഗികാതിക്രമ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തൽ ഗവേഷക നടത്തിയത്. 2014ൽ നാനോ സെന്ററിൽ വെച്ച് മറ്റൊരു ഗവേഷകനും പിന്നാലെ ഒരു ജീവനക്കാരനും ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം

Kerala
2 Nov 2021 7:18 AM IST
എം ജി സർവകലാശാലയിലെ ജാതി വിവേചനം; ഗവേഷക വിദ്യാർത്ഥിനിയുടെ നിരാഹാരം അഞ്ചാം ദിവസത്തിലേക്ക്
ജാതി വിവേചനം മൂലം പത്ത് വർഷമായി ഗവേഷണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു നിരാഹാരം. ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ പുറത്താക്കുന്നത് വരെ നിരാഹാരം തുടരാനാണ് ദീപയുടെ തീരുമാനം















