Quantcast

സുഹാന്‍ എവിടെ?; ചിറ്റൂരിൽ കാണാതായ ആറു വയസുകാരനായി തിരച്ചിൽ തുടരുന്നു

ശനിയാഴ്ചയാണ് സഹോദരനുമായി പിണങ്ങി ഇറങ്ങിയ കുട്ടിയെ കാണാതായത്

MediaOne Logo

Web Desk

  • Published:

    28 Dec 2025 6:25 AM IST

സുഹാന്‍ എവിടെ?; ചിറ്റൂരിൽ കാണാതായ ആറു വയസുകാരനായി തിരച്ചിൽ തുടരുന്നു
X

പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറു വയസുകാരനായി തിരച്ചിൽ തുടരുന്നു. അമ്പാട്ടുപ്പാളയം എരുംങ്കോട് സ്വദേശി മുഹമ്മദ് അനസ് - താഹിറ ദമ്പതികളുടെ സുഹാനെ ആണ് കാണാതായത്.

ഇന്നലെ ഉച്ചക്ക് സഹോദരനുമായി പിണങ്ങി ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.വീടിന് സമീപത്തെ കുളങ്ങളിലും , പാടത്തും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.


TAGS :

Next Story