പ്രാർഥനകൾ വിഫലം; ചിറ്റൂരിൽ നിന്ന് കാണാതായ ആറുവയസുകാരന്റെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കുളം റോഡിന് സമീപത്തല്ലെന്നും കുട്ടി എങ്ങനെ ഇവിടെ എത്തിയെന്നതടക്കം പരിശോധിക്കുമെന്നും ചിറ്റൂര്‍ നഗരസഭ ചെയര്മാന് സുമേഷ് അച്യുതന് പറഞ്ഞു