Quantcast

എംഡിഎംഎയുമായി മൂവാറ്റുപുഴ സ്വദേശി പിടിയില്‍

22 ഗ്രാം എംഡിഎംഎയായാണ് ഷബീറിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തത്

MediaOne Logo

Web Desk

  • Updated:

    2022-08-26 11:30:11.0

Published:

26 Aug 2022 10:19 AM GMT

എംഡിഎംഎയുമായി മൂവാറ്റുപുഴ സ്വദേശി പിടിയില്‍
X

കൊച്ചി: എംഡിഎംഎയുമായി മൂവാറ്റുപുഴ സ്വദേശിയെ എക്സൈസ് പിടികൂടി. കാവുങ്കര വട്ടപ്പറമ്പിൽ ഷബീറാണ് പിടിയിലായത്. വാഹനപരിശോധനക്കിടെ 22 ഗ്രാം എംഡിഎംഎയായാണ് ഷബീറിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തത്.

TAGS :

Next Story