Light mode
Dark mode
സലീം യൂസഫ്, സിദ്ധാർത്ഥ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്
പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥൻ സലീം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർത്ഥൻ എന്നിവരാണ് പിടിയിലായത്
ലഹരിക്കേസിൽ നടത്തേണ്ട മെഡിക്കൽ പരിശോധന കനിവ് ഉൾപ്പടെ ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിൽ നടന്നില്ല
കേസിൽ പിടിയിലായ തസ്ലീമയുമായി സാമ്പത്തിക ഇടപാട് നടത്തിയത് ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണോ എന്നാണ് എക്സൈസ് പ്രധാനമായും അന്വേഷിക്കുന്നത്.
കേസെടുത്താൽ പ്രത്യേക സംഘം അന്വേഷിക്കും
പ്രതി തസ്ലീമ സുൽത്താനയും നടന്മാരും തമ്മിലുള്ള ചാറ്റുകൾ എക്സൈസിന് ലഭിച്ചു
ബസിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു തിരകൾ
എംഡിഎംഎ, കഞ്ചാവ്, സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവ കണ്ടെടുത്തു
ഇന്നലെ പത്താം ക്ലാസുകാരനെ കഞ്ചാവുമായി ഈ പരിസരത്ത് നിന്ന് പിടികൂടിയിരുന്നു.
പരിശോധനയ്ക്കിടെ വിദ്യാർഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു
കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകൾ, ലേബർ ക്യാമ്പുകൾ, പാർസൽ സർവ്വീസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും
പ്രവീൺ കുര്യാക്കോസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി
ഉദ്യോഗസ്ഥർക്കിടയിലെ അഴിമതി കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക ടീമാണ് പരിശോധന നടത്തിയത്.
മലപ്പുറം സ്വദേശികളായ മുനവർ, സിനാൻ, അജ്മൽ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്
മഴ കനത്താൽ കെട്ടിടം ചോര്‍ന്നൊലിക്കും
ദുഖവെള്ളി ബിവറേജ് അവധി മുതലെടുത്ത് അലി പദ്ധതിയിട്ടത് വൻ മദ്യവിൽപന
രാജസ്ഥാൻ സ്വദേശി ജിതു ഗുർജാറാണ് കോട്ടയത്ത് പിടിയിലായത്
കള്ളുഷാപ്പ് ഉടമകളും ബാറുടമകളും എക്സൈസ് ഓഫീസർമാർക്ക് പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി പണം നൽകുന്നുവെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
മട്ടാഞ്ചേരി പുതുക്കാട്ട് പറമ്പ് സ്വദേശി സഫീറിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
കേസില്‍ ഷീല 72 ദിവസമാണ് ജയിലിൽ കിടന്നത്.